കരുനാഗപ്പള്ളി: പുത്തൻതെരുവ് ചെറിയ പാപ്പനാട് (വിയടങ്ങ്) പരേതനായ സി.എ. ഇബ്രാഹീം കുട്ടിയുടെ ഭാര്യ സഫിയാബീവി (75) നിര്യാതയായി. മക്കൾ: സുഹർബാൻ ബീഗം (അസി. എക്സിക്യുട്ടിവ് എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്, പീച്ചി), നൂർജഹാൻ ബീഗം, ലൈലമോൾ (ഷീ ബ്യൂട്ടിപാർലർ, കരുനാഗപ്പള്ളി), നിസാമോൾ, ഷീജമോൾ (പെർഫോമൻസ്, ഓഡിറ്റർ). മരുമക്കൾ: നൗഷാദ്, ഷാജി നൈനാർ, ഷഹിൻഷാ, ബെൻ (സെക്ഷൻ ഓഫിസർ എം.ജി യൂനിവേഴ്സിറ്റി).