എഴുകോൺ: മാറനാട് തെക്കേക്കര പുത്തൻവീട്ടിൽ ഫിലിപ്പോസ് പണിക്കർ (67-അച്ചൻകുഞ്ഞ്) നിര്യാതനായി. ഭാര്യ: മറിയാമ്മ ഫിലിപ്പോസ് (കോട്ടവട്ടം ഇഴാംകാലയിൽ കുടുംബാംഗം). മക്കൾ: ഷിബു (യു.എ.ഇ), ഷിജു (യു.എ.ഇ), ജിജു. മരുമക്കൾ: ലീനാ, ബിബിനി, ബിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാറനാട് ബർസൗമ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.