ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ ഐക്കര ഭവനം ജി. രവീന്ദ്രൻപിള്ള (79- റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: തിലക, ദീപ്തി, ദിവ്യ, വീണ. മരുമക്കൾ: ഉണ്ണി, ബിജുകുമാർ, ശ്രീജിത്ത്, ഭാനുദേവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.