കരുനാഗപ്പള്ളി: കോഴിക്കോട് കുമാർ ഭവനത്തിൽ നടരാജൻ (60) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: അരുൺകുമാർ, നീതു. മരുമക്കൾ: രഞ്ജിത, അരുൺ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.