കല്ലുവാതുക്കൽ: ശ്രീരാമപുരം അജയഭവനിൽ (തെറ്റിയിൽ) പൊന്നമ്മയമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ചെല്ലപ്പക്കുറുപ്പ്. മക്കൾ: ബാലചന്ദ്രൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, രാധാദേവി, സരസ്വതി, സാവിത്രി, അജയകുമാർ. മരുമക്കൾ: രാധാമണി, ഉഷാകുമാരി, രാജേന്ദ്രൻപിള്ള, വിജയൻപിള്ള, ശാരി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.