പത്തനാപുരം: മാങ്കോട് കരിശനംകോട് ചരുവിള പുത്തന്‍വീട്ടില്‍ ശശിധരന് നായര്‍-അംബിക ദമ്പതികളുടെ മകന് എസ്. രാജീവ് (44) നിര്യാതനായി. ഭാര്യ: അജ്ഞലി ഗോപിനാഥ്. മകന്: ശ്രീഹരി രാജീവ്. സഹോദരന്: സജീവ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍.