കുണ്ടറ: പൊരുമ്പുഴ കല്ലിങ്ങൽ പൊയ്കയിൽ വീട്ടിൽ ശിവാനന്ദൻ (54- എസ്.സി മോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റി ട്രഷറർ) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീജ, ഷീല, സന്ധ്യ. മരുമക്കൾ: ദിലീപ്, ബൈജു, ശ്യാം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.