കേരളപുരം: ഏഴാംകുറ്റി വെട്ടിലിൽ ഉഷ ഭവനത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: ശാന്തകുമാരി, വിജയരാജൻ, സുഗതൻ, വസന്തകുമാരി, ഉഷാകുമാരി, ഗിരിജകുമാരി. മരുമക്കൾ: പി. വിശ്വനാഥൻ, ബേബി സരോജം, ഗിരിജ, വിജയരാജൻ, പരേതനായ മുരളി, കെ. തുളസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.