ശാസ്താംകോട്ട: അരിനെല്ലൂർ കോവൂർ തോപ്പിൽ മുക്കിൽ ലക്ഷ്മി മന്ദിരത്തിൽ (പന്മന പുത്തൻചന്ത ശ്രീരാഗത്തിൽ) ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. ഭർത്താവ്: റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: പ്രസന്നകുമാർ, ശിവപ്രസാദ് (റിട്ട. ഫെഡറൽ ബാങ്ക്), അനിതാ ദേവി (ഇന്ത്യൻ ബാങ്ക്, കരുംകുളം, തിരുവനന്തപുരം), ഗിരിജാ ദേവി (അധ്യാപിക, എസ്.പി.എം യു.പി.എസ്, ഞക്കനാൽ). മരുമക്കൾ: ശാരിക, അനിതാ ലക്ഷ്മി (കേരള ബാങ്ക്, പത്തനംതിട്ട), ഗോപകുമാർ, ഹരീഷ് കുമാർ. സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.