കരുനാഗപ്പള്ളി: കോഴിക്കോട് ആക്കാത്തോട്ടിൽ വീട്ടിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ ഹലീമാ കുഞ്ഞ് (80) നിര്യാതയായി. മക്കൾ: നിസാർ, താഹാ കോയ (പോച്ചയിൽ ജ്വല്ലറി), ഫാത്തിമ, നബീസത്ത്, റംലത്ത്. മരുമക്കൾ: അബ്ദുൽ സലാം, നാസർ (കേരഫെഡ്), നൗഷാദ് (സൗദി), സബീന, ബുഷ്റ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.