ഡീസന്റ്മുക്ക്: ചെന്താപ്പൂര് നാസർ മൻസിലിൽ ഖാലിദ് കുട്ടി (83-റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: സക്കീന ബീവി. മക്കൾ: നാസർ, നിയാസി, നെജുമുദ്ദീൻ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്, ചെന്താപ്പൂര്), ഹാഷിം. മരുമക്കൾ: മുംതാസ്, നെസിയ, ഷെഹിന, നിസിലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.