അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള വിളയിൽ വീട്ടിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: ശശിധരൻ, രാധ, സുരേഷ് ബാബു, മരുമക്കൾ: സുജ, പരേതനായ ജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.