കുളത്തൂപ്പുഴ: ചോഴിയക്കോട് മിൽപ്പാലം മോഹനവിലാസത്തിൽ ശിവാനന്ദന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: വസന്ത, സുധർമിണി, സുദർശനൻ, പരേതരായ വിജയമ്മ, മോഹനൻ, ശിവപ്രസാദ്. മരുമക്കൾ: സദാശിവൻ, തുളസീധരൻ, ലീലാകുമാരി, ലിസി, പരേതനായ രവി. സഞ്ചയനം ഞായറാഴ്ച.