കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേക്കര ഇടക്കുന്നിൽ വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: സുലോചനയമ്മ, മുരളീധരൻപിള്ള, രമാദേവി, പരേതനായ രാജേന്ദ്രൻപിള്ള. മരുമക്കൾ: രവീന്ദ്രൻപിള്ള, മിനി, ലീലമണി, പരേതനായ ശശിധരൻ പിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.