കുണ്ടറ: നാന്തിരിക്കൽ ശ്രീവിലാസം വീട്ടിൽ എസ്. നെൽസൺ (75, റിട്ട. അലിന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൺസ്യ (കാഞ്ഞിരക്കോട് ചാലിപൊയ്ക കുടുംബാംഗം). മക്കൾ: സന്ദീപ് (ജില്ല കോടതി കൊല്ലം, മുൻ പെരിനാട് പഞ്ചായത്തംഗം), സിന്ധു, സംഗീത് (കെ.എസ്.ഇ.ബി മൂഴിയാർ). മരുമക്കൾ: സിനിമോൾ (അധ്യാപിക ഗവ. വി.എച്ച്.എസ്.എസ് കണ്ണൂർ), സജി ലിയോൺ (മണ്ണ് സംരക്ഷണ ഓഫിസ് കൊല്ലം), മോൻസി (കൃഷി ഓഫിസ് പെരിനാട്).