കൊട്ടിയം: ലക്ഷ്മിയിൽ പരേതനായ ദാമോദരന്റെ മകൻ സുരേഷ്ബാബു (68- ഡി.എസ് പേപ്പേഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: പാർവതി സുരേഷ്ബാബു (എൻജിനീയർ ബംഗളൂരു), മേജർ ഡോ. ലക്ഷ്മി സുരേഷ്ബാബു (ഇന്ത്യൻ ആർമി). മരുമക്കൾ: രഞ്ജു ശശിധരൻ (എൻജിനീയർ ബംഗളൂരു), വൈശാഖ് കോൺസ്റ്റൻടൈൻ (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.