പെരുമ്പുഴ: പെരുമ്പുഴ താഴം തടത്തിൽ പുത്തൻവീട്ടിൽ സഹദേവന്റെ ഭാര്യ സത്യവതി (85) നിര്യാതയായി. മക്കൾ: രാധാമണി, അഴകേശൻ, രാജേഷ്, ജഗദേവൻ, രാജേശ്വരി, പരേതയായ അഴകേശ്വരി. മരുമക്കൾ: ശ്രീരംഗൻ, ലത, അംബിക, സുദേവൻ, പരേതരായ ശശികല, മുരളീധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.