പരവൂർ: കലയ്ക്കോട് ശ്രീജ സദനത്തിൽ വി. ശ്രീകണ്ഠൻപിള്ള (63) നിര്യാതനായി. ഭാര്യ: പ്രസന്നയമ്മ. മക്കൾ: ശ്രീജു, ശ്രീജ. മരുമക്കൾ: അഞ്ജലി, ഗിരീഷ് ബാബു.