പുല്ലിച്ചിറ: നടുവിലക്കര കിഴക്കെ വേളൂർ വീട്ടിൽ ഭാസ്കരൻപിള്ള (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമക്കൾ: അശ്വതി എം. പിള്ള, അനീഷ് ബി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.