ചിതറ: പുതുശ്ശേരി ജയാ ഭവനിൽ ഗോപിനാഥൻപിള്ള (82) നിര്യാതനായി. ഭാര്യ: ലളിതാഭായ് അമ്മ. മക്കൾ: ജയൻകുമാർ, ജയശ്രീ, ജയരാജ്. മരുമക്കൾ: റീന, രഘുവരൻ നായർ, നന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.