ഉമയനല്ലൂർ: കാടാച്ചേരിയിൽ വീട്ടിൽ യൂനുസ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: റസിയ, ലൈല, ഹലീമ, ലുബാബത്ത്, ജുബൈരിയ, മുഹമ്മദ് യാസർ, സൗമ്യ. മരുമക്കൾ: അസറുദീൻ, ഷിഹാബുദീൻ, ഹാജഹാൻ, മൻസൂർ, റഫീക്ക്, രഹന, ഫിറോസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉമയനല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.