കുറ്റിവട്ടം: വടക്കുംതല പണിയ്ക്കത്ത് വീട്ടിൽ പരേതനായ യൂസുഫ് കുഞ്ഞിന്റെ ഭാര്യ സുലൈമത്ത് ബീവി (88) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ സലാം (പണിയ്ക്കത്ത് മോട്ടേഴ്സ്), അബ്ദുൽ നാസർ, പരേതനായ ഷാജഹാൻ. മരുമക്കൾ: നിസ, നസീമ, സലീന, സീന.