പുനലൂർ: ഉറുകുന്ന് മുകളുവിള വീട്ടിൽ മറിയാമ്മ സാമുവേൽ (80) നിര്യാതയായി. മക്കൾ: ജോയ്, ആലിസ്, ജോളി, മോനച്ചൻ, ഷീജ, ഷിജി, ഷിനി. മരുമക്കൾ: ആലിസ്, ജോസ്, ജേക്കബ്, ബിജു, മേഴ്സി, റെൻസി, ജയിംസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഉറുകുന്ന് ലൂർദ് മാതാ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.