പുനലൂർ: കമുകുംചേരി കുഴിവേലിൽ പുത്തൻവീട്ടിൽ പരേതനായ രാഘവനാചാരിയുടെ ഭാര്യ വിലാസിനി (76) നിര്യാതയായി. മക്കൾ: ദേവരാജൻ, സുജാത, ബാബു, ഉത്തമൻ, ബിജു മരുമക്കൾ: പരേതനായ ശൈലജൻ, ഓമന, വിനോദിനി, സുമി സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന്.