ചവറ: തേവലക്കര കോയിവിള കുഴുവിള വടക്കതിൽ (കോലത്ത്) മുഹമ്മദ് കുഞ്ഞ് (74) നിര്യതനായി. ഭാര്യ: ഷെരീഫാബീവി. മക്കൾ: ഷാജഹാൻ, ഫസീല, സലീം, സിയാദ്, നിസാം. മരുമക്കൾ: ഫസീല, ബഷീർ, സബീന, അസീന, അനീസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശരീഫുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ.