കിഴക്കേകല്ലട: കൊച്ചുപ്ലാംമൂട് ചെറുപുഷ്പ വിലാസത്തിൽ എബ്രഹാം (102) നിര്യാതനായി. മക്കൾ: മാർഗരി, പരേതയായ ജസീന്ത, ജോസഫ്, പുഷ്പമ്മ, ചെറുപുഷ്പം. മരുമക്കൾ: വിൽഫ്രഡ്, ആന്റണി, വിമല, ജോണി, ദാസൻ.