ഓച്ചിറ: ക്ലാപ്പന കിഴക്ക് പുത്തൻവീട്ടിൽ അഗസ്റ്റിന്റെ ഭാര്യ കൊച്ചുമറിയം (മേരി-78) നിര്യാതയായി. മക്കൾ: ജോർജ്, ഷൈനി. മരുമക്കൾ: പൊന്നമ്മ. സന്തോഷ്.