അഞ്ചൽ: തേവർതോട്ടം ഇലപ്പംകോട് ശോഭനാലയത്തിൽ വാസുദേവൻ (97) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: പരേതയായ ശോഭന, വിജയചന്ദ്രൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, പ്രസന്ന, സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.