കിഴക്കേകല്ലട: കൊടുവിള പരിച്ചേരിയിൽ ബെന്നച്ചൻ ഭവനിൽ ബെന്നച്ചൻ (67) നിര്യാതനായി. ഭാര്യ: അൽഫോൺസ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.