ഓച്ചിറ: ക്ലാപ്പന വരവിള ചക്കാലത്തറയിൽ (എ.ആർ മൻസിൽ )റിട്ട. വില്ലേജ് ഓഫിസർ അബ്ദുൽ ലത്തീഫ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ബീവി. മക്കൾ: അബ്ദുൽ കലാം (സൗദി), നിസ (ചേർപ്പ് ഗ്രാമപഞ്ചായത്ത്), എ.എ. സമദ് (ഹെഡ്മാസ്റ്റർ, അൽ സയ്യിദ് എൽ.പി.എസ് പുത്തൻതെരുവ്). മരുമക്കൾ : ഹസീന (അധ്യാപിക), അൻവർ (അധ്യാപകൻ എച്ച്.എച്ച്.വൈ.എസ് സ്കൂൾ, കുറ്റിതെരുവ്), നജ്മ (അധ്യാപിക, നായർ സമാജം എച്ച്. എസ്, മാന്നാർ). ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് പുത്തൻതെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.