കടയ്ക്കൽ: ആറ്റുപുറം വരയറ ചിറവിളുമ്പിൽ വീട്ടിൽ കരുണാകരൻ (85) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ദിലീപ്കുമാർ (സൗദി), അനിൽ (കെ.ടി.ഡി.സി, തിരുവനന്തപുരം), ബിനു (ഖത്തർ). മരുമക്കൾ: സോജ (ശ്രീനാരായണ സ്കൂൾ, കോട്ടപ്പുറം), പ്രിയ (അധ്യാപിക, ഗവ.എച്ച്.എസ്.എസ്, മുളക്കുഴ, ചെങ്ങന്നൂർ), ബീജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.