ആയൂർ: കല്ലുമല ചരുവിള പുത്തൻവീട്ടിൽ പരേതനായ അർജുനൻപിള്ളയുടെ ഭാര്യ പി. രത്നമ്മ (82) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: സത്യദാസൻ, ലതാറാണി. സഞ്ചയനം 22ന് രാവിലെ എട്ടിന്.