ചാത്തന്നൂർ: താഴം തെക്ക് വിളപ്പുറം കോളജിനുസമീപം ചരുവിള പുത്തൻവീട്ടിൽ പ്രസാദിന്റെ മകൻ പി. ബിജു (34) നിര്യാതനായി. മാതാവ്: ചെല്ലമ്മ. ഭാര്യ: രജനി. മക്കൾ: അനന്തപത്മനാഭൻ, അനന്തകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.