കുറ്റിവട്ടം: പന്മന മുല്ലക്കേരി നമ്പ്യാരയ്യത്ത് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: അജയകുമാർ (റിട്ട. എസ്.ഐ പൊലീസ്), ഷൈലജ. മരുമക്കൾ: രത്നമ്മ, പ്രകാശ് (റിട്ട. മിലിട്ടറി). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.