കരുനാഗപ്പള്ളി: തഴവ കടത്തൂർ കാഞ്ഞിരപ്പള്ളിയിൽ സദാശിവൻ പിള്ള (67) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: സനൽകുമാർ, സേതുലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഹരി പ്രീത, ഷീജൻ കുമാർ, വിനോദ് കുമാർ.