ആയൂർ: മലയിലഴികത്ത് എ വൺ കോട്ടേജിൽ ജി. തങ്കച്ചൻ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി ലാൽസൺ, ബിനു ടി. വർഗീസ്. മരുമക്കൾ: തോമസ് ടി. ലാൽസൺ, സിനി ബിനു.