വടക്കേവിള: മൂത്തേടത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (80) നിര്യാതയായി. മകൻ: പരേതനായ രാജേന്ദ്രൻപിള്ള. മരുമകൾ: ഷീലാകുമാരി. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ എട്ടിന്.