ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് വയക്കൽ പടിഞ്ഞാറ്റതിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: ഓമനയമ്മ, രത്നമ്മ, അംബികാദേവി. മരുമക്കൾ: പരേതനായ ശ്രീധരൻപിള്ള, ഓമനക്കുട്ടൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.