എഴുകോൺ: അറുപറക്കോണം തടത്തിവിള വീട്ടിൽ പരേതനായ ദാമോദരന്റെ മകൾ രത്നമ്മ (80) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: പരേതയായ ഭാർഗവി. സഞ്ചയനം ബുധനാഴ്ച.