ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ അനിതാ ഭവനത്തിൽ (പുത്തൻവീട്ടിൽ) എൻ. അപ്പുക്കുട്ടൻപിള്ളയുടെ (റിട്ട. അധ്യാപകൻ) ഭാര്യ പി.കെ രാധമ്മ (84-റിട്ട.അധ്യാപിക, കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ്) നിര്യാതയായി. മക്കൾ: അനിത (അധ്യാപിക, ജയജ്യോതി വി.എച്ച്.എസ്.എസ്), അനിൽകുമാർ (മർച്ചന്റ് നേവി), അജിത് കുമാർ (സിംഗപ്പുർ). മരുമക്കൾ: കെ. രാജൻ പിള്ള (റിട്ട. ഡി.ജി.എം, കേരള ബാങ്ക്), കെ. ഗീതാകുമാരി (അധ്യാപിക, വി.ജി.എച്ച്.എസ്, കടമ്പനാട്), ജയശ്രീ രാധാകൃഷ്ണൻ (സിംഗപ്പുർ).