പുനലൂർ : നെല്ലിപ്പള്ളി സുസ്മിതത്തിൽ (പടിപ്പുരവീട്ടിൽ) എൻ. മുരളീധരൻപിള്ള (75-റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ) നിര്യാതനായി. ഭാര്യ: പി.വി. സുമതിക്കുട്ടിയമ്മ. (റിട്ട. അധ്യാപിക, എൻ.ജി.പി. എം.എച്ച്.എസ്.എസ് ). മക്കൾ: സ്മിതാറാണി (എറണാകുളം), സ്മിത്ത് രാജ് (എസ്.എഫ്.സി.കെ). മരുമക്കൾ: ഡോ. വിനോദ് (എറണാകുളം), രമ്യ (അധ്യാപിക, എൻ.ജി.പി.എം.എച്ച്.എസ്.എസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.