കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി കാരൂർകടവ് ഒറ്റയിൽ പരേതനായ നൂറുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (96) നിര്യാതയായി. മക്കൾ: പരേതയായ സൗദാബീവി, ഷംസുദ്ദീൻ കുഞ്ഞ്, ഷൗക്കത്താലി, സൽമബീവി, മുഹമ്മദാലി, ലൈലാബീവി, സീനത്ത്ബീവി, സക്കീർ ഹുസൈൻ, സൈനുദ്ദീൻ, റുക്കിയത്ത്, സലീന. മരുമക്കൾ: പരേതനായ ഹനീഫാകുഞ്ഞ്, സഫീദബീവി, റംലാബീവി, ഇബ്രാഹിംകുട്ടി, പരേതനായ അബ്ദുൽ കരീം, സുക്കയിന, അബ്ദുൽ മജീദ്, ആസാദ്, ഷാജഹാൻ, ജലീലാബീവി, ഷൈലജ.