മുക്കുളം: ആദ്യകാല കുടിയേറ്റ കർഷകൻ ഞാവള്ളിക്കുന്നേൽ ജോസഫ് ജോസഫ് ( ഔസേപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: കാവാലി പുളിക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: ഷാന്റി, ബിജു, റെഞ്ചി, മഞ്ചു, ജിൻസ്. മരുമക്കൾ: ഷാജു, മഞ്ചു, പരേതനായ ടോം, ഷിജു, ആഷിമ. സംസ്കാരം ഞായറാഴ്ച രണ്ടിന് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.