കാളികാവ്: കാരോത്ത് കെ.എം. തോമസ് (ബേബി -68) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ആസമി, അജൻ, ആൻസൽ. മരുമക്കൾ: എം.ബി. ചെറുവേലിൽ, മിനു, ലിൻസ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.