പാലാ: പഞ്ഞിക്കുന്നേല്‍ പരേതനായ പി.ജെ. ജോസഫിന്റെ (കൊച്ചേട്ടന്, സംഗം ഹോട്ടല്‍ ഉടമ) ഭാര്യ തങ്കമ്മ ജോസഫ് (86) നിര്യാതയായി. ഏറ്റുമാനൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷാജി ജോസഫ് (ഹോട്ടല്‍ സംഗം), ഷീന ജയിംസ് (മാത ഹോസ്പിറ്റല്‍ തെള്ളകം), രാജേഷ് ജോസഫ് (അയര്‍ലന്‍ഡ്). മരുമക്കള്‍: റാണി ജോസഫ്, ജയിംസ് സെബാസ്റ്റ്യന്‍, റമിയ ജോര്‍ജ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയില്‍.