ചങ്ങനാശ്ശേരി: പാറേല്‍ പള്ളി കളത്തില്‍പറമ്പില്‍ താമരശ്ശേരി വീട്ടില്‍ പരേതനായ ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ (97) നിര്യാതയായി. മകള്‍: വത്സമ്മ ജോസഫ്. മരുമകന്: പരേതനായ വാവ ജോസഫ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പാറേല്‍ സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍.