മുണ്ടത്താനം: ചൂരകുന്നേൽ ഒട്ടല്ലൂർ വീട്ടിൽ പരേതനായ അവിര വർഗീസിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. മക്കൾ: അമ്മുക്കുട്ടി, തങ്കമ്മ, എബ്രഹാം (മുണ്ടത്താനം ക്ഷീരോൽപദക സംഘം മുൻ പ്രസി.), മോളി (യു.എസ്.എ), ശാന്തമ്മ, ലീലാമ്മ, പരേതയായ സൂസമ്മ. മരുമക്കൾ: തങ്കച്ചൻ, കുഞ്ഞുമോൻ, സുജ, ബേബിക്കുട്ടി (യു.എസ്.എ), ബാബു, ജോയി (യു.എസ്.എ, ജോസ്, റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുണ്ടത്താനം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.