കൊല്ലം: ബീച്ച് റോഡിൽ ഹസീന മൻസിലിൽ പരേതനായ അബ്ദുൽ അലി മരക്കാറിന്റെ മകൻ എ. നൗഷാദ് (60, സ്റ്റാർ ഇലക്ട്രോണിക്സ്) നിര്യാതനായി. ഭാര്യ: ഷെഹിന. മക്കൾ: നിഷാൽ (ദുബൈ), നിവിൻ (ടെക്നോപാർക്ക്). മരുമകൾ: ഇർഷാന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊല്ലം മക്കാനി പള്ളി ഖബർസ്ഥാനിൽ.