കൊല്ലം: ജോനകപ്പുറം പരേതനായ കമറുദ്ദീന്റെ മകള്‍ മാജിത ബീവി (53) നിര്യാതയായി. ഭര്‍ത്താവ്: മിഥിലാജ്. മക്കള്‍: ജുനൈദ്, ഹുനൈസ്, ജാസ്മിന്. മരുമക്കള്‍: ഷഹീര്‍, ഷിബിന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് പള്ളിമുക്ക് കൊല്ലൂര്‍വിള ജമാഅത്ത് ഖബർസ്ഥാനിൽ.