തൃക്കുന്നപ്പുഴ: കോട്ടേമുറി കൂനമ്പറമ്പിൽ (മാടത്തിങ്കൽ) പരേതനായ അബ്ദുൽ ജബ്ബാറിന്റെ മകൻ ആസാദ് (42) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമക്കുഞ്ഞ്. ഭാര്യ: മിസിരിയ. മക്കൾ: അൽഅമീൻ, ഫിദ ഫാത്തിമ.